SPECIAL REPORTജെ.എസ്.അടൂരിനെ മിക്കവർക്കും അറിയാം; ജോൺ സാമുവലിനെയോ? രണ്ടാളും ഒന്നുതന്നെ; കെപിസിസി ഇനി ഒരഭിപ്രായം പറഞ്ഞാൽ അതിൽ ജോൺ സാമുവലിന്റെ വാക്കും; തിരഞ്ഞെടുപ്പ് പത്രികയ്ക്ക് പുതിയ മുഖം നൽകുകയും ദൗത്യം; കാലത്തിനൊത്ത് കോൺഗ്രസ് മാറുമ്പോൾ ജോൺ സാമുവൽ കെ പി സി സി പബ്ലിക് പോളിസി അധ്യക്ഷൻമറുനാടന് ഡെസ്ക്5 Jan 2021 7:29 PM IST