INVESTIGATIONഒമാനെ നടുക്കി വന്‍ ജ്വല്ലറി കവര്‍ച്ച; ജ്വല്ലറിയുടെ ചുമര് തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു; ആസൂത്രിത കൊള്ളയ്ക്ക് പിന്നില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്; ടൂറിസ്റ്റ് വിസയില്‍ എത്തി ജ്വല്ലറിക്ക് സമീപം മുറിയെടുത്ത് ചുമര് തുരന്ന് അകത്ത് കയറിയാണ് കവര്‍ച്ച; പിടിയിലായവരിലേക്ക് വിശദ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:34 AM IST