You Searched For "ജർമ്മനി"

മെട്രോ സ്റ്റേഷനുകൾ എയർ റെയ്ഡ് ഷെൽട്ടറുകളാക്കും; കെട്ടിടങ്ങളെ ബങ്കറുകളാക്കി മാറ്റും; ആപ്പ് ഉണ്ടാക്കാനും ശ്രമം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; കടുത്ത നടപടികൾ സ്വീകരിച്ച് ജ‍ർമ്മനി; റഷ്യ - യുക്രൈൻ സംഘർഷം യൂറോപ്പിനെയും ബാധിക്കുമ്പോൾ!
ജനസംഖ്യയിൽ അഞ്ച് ശതമാനം പോലും ഇല്ലാതിരുന്നിട്ടും പകുതിയിലേറെ കൊറോണാ രോഗികളും മുസ്ലീമുകൾ; കോവിഡ് ഗുരുതരമായി ബാധിച്ചവരിൽ 90 ശതമാനവും കുടിയേറ്റക്കാർ; അത്ഭുത പ്രതിഭാസത്തിനു ഉത്തരം തേടി ജർമ്മനി
ആദ്യ ഡോസ് ഏടുത്തത് ഓക്സ്ഫോർഡ് കോവീഷീൽഡെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ; രണ്ടാം ഡോസ് ഫൈസറോ മൊഡേണയോ എടുത്താൽ എല്ലാം ക്ലീൻ; ജർമ്മനിയും മിക്സ് ആൻഡ് മാച്ചിലേക്ക്; ഇനി വേണ്ടത് ഔദ്യോഗിക അനുമതി
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീക്കി ജർമ്മനി;  ഇന്ത്യക്കൊപ്പം വിലക്കുനീക്കിയത് നാലുരാജ്യങ്ങളുടെത് കൂടി; ക്വാറന്റൈൻ,കോവിഡ് പരിശോധന തുടങ്ങിയ കാര്യങ്ങളിൽ ഇളവില്ല
പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്കം രൂക്ഷം; ജർമ്മനിയിൽ വ്യാപക നാശനഷ്ടം; ജർമ്മനിയിലേതുൾപ്പടെ മരണസംഖ്യ 183 ആയി;  നാശനഷ്ടത്തിന്റെ വ്യാപ്തിയും മരണസംഖ്യയും ഇനിയും ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്
ഷെൻഗൻ രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ യൂറോപ്യൻ സന്ദർശനത്തിന് പ്രത്യേക വിസ പദ്ധതി വരുന്നു; യു കെയിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവർ കൂടുതൽ ഫീസ് നൽകി ഇനി മുതൽ പെർമിറ്റ് എടുക്കണം; അല്ലാത്തവരെ എയർപോർട്ടിൽ നിന്നും പുറത്താക്കും
ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് പോകരുത്; മുന്നറിയിപ്പുമായി അമേരിക്കയും ജർമനിയും; രാജ്യങ്ങളുടെ നീക്കം രക്ഷാ ദൗത്യത്തിന് ഭീഷണിയായി ഐസിസും അൽഖ്വയിദയും എത്തുമ്പോൾ
16 വർഷത്തെ മെർക്കൽ യുഗത്തിന് തിരശീല; ജർമ്മൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;  ലോകം ഉറ്റുനോക്കുന്നത് എഞ്ചല മെർക്കലിന്റെ പിൻഗാമിയെയും ജർമനിയുടെ അടുത്ത ഭരണ നേതൃത്വത്തെയും