SPECIAL REPORTആദ്യം ചെരിപ്പിന് തീപിടിച്ച് കാല് പൊളളി; പിന്നീട് സല്‍വാറിന് തീപിടിച്ചതോടെ അത് ഊരിയെറിഞ്ഞു; എന്‍ഐസിയുവില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍; ഝാന്‍സി ആശുപത്രി തീപിടിത്തത്തില്‍ 14 കുഞ്ഞുങ്ങളെ രക്ഷിച്ച നഴ്സ് മേഘ ജെയിംസിന് അഭിനന്ദന പ്രവാഹംമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 6:42 PM IST