Marketing Featureഎന്തൊരു കെയറിങ് ആയിരുന്നു അയാൾ; പെരുമാറ്റമൊക്കെ വളരെ കൂൾ; ഒരുദിവസം സുന്ദരമായ ഫാൻസി മോതിരം സമ്മാനിച്ചു; പെർഫ്യൂമുകളും കൂടെ കൂടെ സമ്മാനം തന്നു; ഫ്ളാറ്റിൽ ശ്രദ്ധയെ കൊന്നുനുറുക്കി ഫ്രിഡ്ജിൽ വച്ചിരിക്കുന്നു എന്ന് ഒരുസൂചനയും കിട്ടിയില്ല; ഷോക്കിൽ തെറാപ്പിക്ക് വിധേയയായി അഫ്താബിന്റെ പുതിയ കാമുകി; പ്രതിയുടെ ബ്രെയിൻ മാപ്പിങ് നടത്താൻ ഡൽഹി പൊലീസ്മറുനാടന് മലയാളി30 Nov 2022 6:08 PM IST