SPECIAL REPORTടാക്സ് റെയ്ഡ് ഭയന്ന് ബ്രിട്ടീഷ് കമ്പനികള്‍ വീണ്ടും ഇന്ത്യയിലേക്ക് ഔര്‍സോഴ്സിങ് തുടങ്ങി; കറീസ് 1000 ഐടി ജോലികള്‍ ഇന്ത്യയിലേക്ക് പറിച്ചു നട്ടു കഴിഞ്ഞു; ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യക്ക് മുതല്‍ക്കൂട്ട് ആവുന്നതിങ്ങനെമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 7:27 AM IST