SPECIAL REPORTവെയ്ൽസ് ടാറ്റാ പ്ലാന്റിലെ 3000 ജോലിക്കാരുടെ ഭാവി ഇന്നറിയാം; ടാറ്റയുടെ ജോലിക്കാർ പോർട്ട് ടബോട്ടിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം; തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇലക്ട്രിക് ഫർണസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി; ടാറ്റ സ്റ്റീൽ മാറ്റത്തിന്റെ വഴിയിൽമറുനാടന് മലയാളി19 Jan 2024 3:20 PM IST