SPECIAL REPORTജോസഫ് ടാജറ്റിന് പുല്ലുവില; അന്ത്യശാസനം തള്ളി വിമതര്‍; ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍; പത്ത് പേരെ തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വിടാം, പക്ഷേ പ്രസിഡന്റ് കസേര തൊടണ്ട; രാജിവെച്ച് മാപ്പിരന്നാല്‍ മതിയെന്ന് ടാജറ്റ്; കെപിസിസിയിലേക്ക് പന്തുതട്ടി വിമതര്‍; അയോഗ്യതാ ഭീഷണി കോടതി കയറുമോ?മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:59 PM IST