Right 1ഓരോ പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്ന തത്വം തെറ്റുന്നു; നിര്‍മിതബുദ്ധി പഴയ ആ പറച്ചിലനും അപവാദമാവുമോ? ടിസിഎസിലെ കൂട്ട പിരിച്ചുവിടലിന് പിന്നില്‍ എഐ കടന്നുവരവോ? ഇന്ത്യന്‍ ഐടിയിലും തൊഴില്‍ നഷ്ട ചര്‍ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 10:31 AM IST