Politicsകെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരുംജാസിം മൊയ്തീൻ14 Sept 2020 10:09 AM IST