INVESTIGATIONവീട്ടിൽ ആരുമില്ലാത്ത നേരം ഒരാൾ തക്കം നോക്കിയെത്തി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളി; യുവതിയുടെ ശരീരത്തിൽ നിറയെ മുറിവുകൾ; എല്ലാത്തിനും തെളിവായത് നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും; പത്തനംതിട്ടയെ നടുക്കിയ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി നസീർ കുറ്റക്കാരൻ തന്നെ; ശിക്ഷാവിധി ശനിയാഴ്ചമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 1:09 PM IST