SPECIAL REPORTകൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ 'വിടുതല്‍' ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം 'വിടുതല്‍'! കൊടി സുനി സ്വതന്ത്രനാകുമോ?മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:57 AM IST