Politicsദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള നിലപാടിൽ ഉറച്ച് അമേരിക്ക; വിയറ്റ്നാമിനും മലേഷ്യയ്ക്കും തയ്വാനും ബ്രൂണെയ്ക്കും പിന്തുണയുമായി യുദ്ധ സന്നാഹം; നാല് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് വിരളില്ലെന്ന് ഭീഷണിപ്പെടുത്തി ചൈനയും; ചൈനാ-അമേരിക്കാ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറാൻ സാധ്യത ഏറെ; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യയുംമറുനാടന് മലയാളി28 Aug 2020 12:25 PM IST
Politicsചൈന സുതാര്യമായി പെരുമാറണമെന്നും അനധികൃത മത്സ്യബന്ധനത്തോടു സഹിഷ്ണുത പാടില്ലെന്ന സ്വന്തം നയം നടപ്പാക്കണമെന്നും അമേരിക്ക; ഇക്വഡോറിന്റെ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ ഗൗരവത്തോടെ എടുത്ത് യുഎസ്; ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തന രഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങൾ; ചൈനയും രണ്ടും കൽപ്പിച്ച്; യുദ്ധ സാധ്യത സജീവംമറുനാടന് മലയാളി29 Aug 2020 12:04 PM IST
Uncategorizedപട്ടിണി മാറ്റാൻ പ്രാർത്ഥനക്കാകുമോ; ഭജനയും പൂജയും അവസാനിപ്പിച്ച് ഭൗതിക സൗഭാഗ്യങ്ങൾ ആവോളം അനുഭവിക്കാൻ ടിബറ്റൻ ജനതയെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തെ വേരോടെ പിഴുതെറിയാൻ ചൈനയുടെ പുതിയ പദ്ധതി ഇങ്ങനെ..മറുനാടന് ഡെസ്ക്31 Oct 2020 11:30 AM IST