Bharath'മന്ത്രിമാരായിരിക്കെ ടിവിയുടെയും എന്റെയും വസതികൾക്കിടയിലെ വാതിൽ അടപ്പിച്ചത് സിപിഐയാണ്; അടച്ചിട്ട ആ വാതിലാണ് ഞങ്ങളെ അകറ്റിയത്'; പാർട്ടികൾ രണ്ടായതോടെ അകന്നു പോയെങ്കിലും എന്നും ഉള്ളിൽ പ്രണയം കാത്തിരുന്നു ഗൗരിയമ്മ; എകെജിയും ചങ്ങമ്പുഴയും വിവാഹാഭ്യർത്ഥന നടത്തിയതും ഒരേസമയത്ത്; ഗൗരിയമ്മയുടെ പ്രണയ ഓർമകളിൽ നിന്ന്മറുനാടന് മലയാളി11 May 2021 1:46 PM IST