KERALAMഎല്ലാദിവസവും കടകൾ തുറക്കാനുള്ള അനുമതി അല്ലാതെ ഒരു നിയന്ത്രണവും അംഗീകരിക്കില്ല; കൂടിക്കാഴ്‌ച്ചക്ക് മുന്നെ നിലപാട് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറൂദ്ദിൻ; നാളെ മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ടെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി16 July 2021 12:34 PM IST