Right 1മരണവീട്ടില്‍പോയി ചിരിച്ചു മരിക്കാം! ഇത് മലയാളത്തില്‍ അത്യപൂര്‍വമായ ഡാര്‍ക്ക് കോമഡി; ഒരു കൊച്ചുകഥ അതിമനോഹരമായി എടുത്തിരിക്കുന്നു; 'വാഴ' ടീം വീണ്ടും തകര്‍ക്കുന്നു; സ്വഭാവ നടനായി അസീസ് നെടുമങ്ങാടിന്റെ താരോദയം; 'വ്യസന സമേതം ബന്ധുമിത്രാദികള്‍' ഒരു വ്യത്യസ്ത ചിത്രംഎം റിജു18 Jun 2025 10:45 AM IST