SPECIAL REPORT'ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്, ഞാനത് ഉപയോഗിക്കാന്‍ പോകുന്നു'; കൊലപാതകത്തിന് മുമ്പ് ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന് കുറിപ്പെഴുതി ടെയ്ലര് റോബിന്‍സണ്‍; പ്രതിക്കെതിരെ ചുമത്തിയത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം; കിര്‍ക്കിന്റെ കൊലയില്‍ ആഹ്ലാദിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്ന് ജെ.ഡി.വാന്സുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:42 AM IST