SPECIAL REPORTമരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ച ആളാണ് എന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള; അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് മര്യാദകേടാണ്; പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുക ആയിരുന്നു ജൂറി; വിമർശനവുമായി ഗണേശ് കുമാർമറുനാടന് മലയാളി4 Sept 2021 10:55 PM IST