Right 1എന്നാലും ട്രംപണ്ണാ, ഈ ചതി വേണ്ടായിരുന്നു..! ചൈനയുമായി അമേരിക്കയുടെ നികുതി യുദ്ധം തുടങ്ങിയതോടെ എട്ടിന്റെ പണി കിട്ടിയത് ഇലോണ്‍ മസ്‌ക്കിന്; ചൈനയില്‍ ടെസ്ലയുടെ വില്‍പന നിര്‍ത്തി; യുഎസിന് പുറത്തുള്ള ഏറ്റവും വലിയ ഇലക്ട്രിക് കാര്‍വിപണി നഷ്ടമായ ഷോക്കില്‍ മസ്‌ക്ക്; നഷ്ടം തീര്‍ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് ടെസ്ലമറുനാടൻ മലയാളി ഡെസ്ക്12 April 2025 6:42 AM IST
FOREIGN AFFAIRSട്രംപിനെ കുഴിയില്‍ ചാടിച്ചത് പൊട്ടനായ വ്യവസായ ഉപദേശകനെന്ന് എലന്‍ മസ്‌ക്ക്; കാര്‍ നിര്‍മിക്കാന്‍ പോലും അറിയാത്ത ഒരുത്തന്‍ സ്വന്തം താല്പര്യത്തിനായി ട്രംപിനെ ഒറ്റുന്നുവെന്ന് പീറ്റര്‍ നവാരോ; പ്രതികാര ചുങ്കത്തില്‍ ലോക വിപണി വീണപ്പോള്‍ ട്രംപിന്റെ വിശ്വസ്തര്‍ തമ്മില്‍ അടി തുടങ്ങി; ട്രംപിനെ വിട്ട് പോകാന്‍ ഒരുങ്ങി ടെസ്ല മുതലാളിമറുനാടൻ മലയാളി ഡെസ്ക്9 April 2025 9:26 AM IST
SPECIAL REPORTഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യ 1000 പേര്‍ക്ക് വാഹനം വീട്ടിലെത്തിക്കും; ടെസ്ലയുടെ ഇന്ത്യയിലെ വില്‍പ്പനയെക്കുറിച്ച് പ്രഖ്യാപനവുമായി കമ്പനി; മുംബൈ, ഡല്‍ഹി നഗരങ്ങളിലെ ഓഫീസ് നിര്‍മ്മാണവും അവസാനഘട്ടത്തില്‍;നിലവിലെ തിരിച്ചടിയില്‍ ടെസ്ലയ്ക്ക് ആശ്വാസമാകുമോ ഇന്ത്യന്‍ വിപണിമറുനാടൻ മലയാളി ഡെസ്ക്8 April 2025 2:07 PM IST
SPECIAL REPORTമസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ല കാറുകളോടും! 'ടെസ്‌ല കാറുകള്‍ നിര്‍ത്തിയിട്ട് പോകാന്‍ പോലും ഭയം'; മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്കു നേരെ ആക്രമണങ്ങള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്20 March 2025 2:45 PM IST
SPECIAL REPORTതങ്ങളുടെ തൊഴില്‍ തെറിപ്പിക്കുന്ന മസ്‌ക്കിന്റെ ടെസ്ല വേണ്ട! ബഹിഷ്ക്കരണ ആഹ്വാനം സജീവം; മസ്‌ക്കിന്റെ 'ടെസ്ല' കാര്‍ ഷോറൂമുകള്‍ക്ക് പുറത്ത് വന്‍ പ്രതിഷേധംസ്വന്തം ലേഖകൻ2 March 2025 4:19 PM IST
Right 1എലന്‍ മസ്‌ക്കിന്റെ ട്രംപ് പ്രേമത്തോട് പ്രതികരിച്ച് യൂറോപ്യന്‍ ജനത; എല്ലാ രാജ്യങ്ങളിലും ടെസ്ല വില്‍പ്പന കുത്തനെ ഇടിഞ്ഞു; കണക്ക് പുറത്ത് വന്നതോടെ ഒറ്റയടിക്ക് ടെസ്ലയുടെ മൂല്യം ഇടിഞ്ഞത് 100 ബില്യണ്‍ ഡോളര്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 12:07 PM IST
Top Storiesടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ? ഭൂമിയിലേക്ക് നിലം പതിക്കുന്നുവെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച ഛിന്നഗ്രഹം 2018-ല്‍ മസ്‌ക് ആദ്യ സ്പേസ് എക്‌സിനൊപ്പം അയച്ച കാറാണെന്ന് ഭൗമ ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:01 AM IST
KERALAMവടകരയിൽ നിന്നും ടെസ്ലയിലെത്തി കരിയറിന് തുടക്കം കുറിച്ച് നികിത; ഐഐടിയുടെ ടാഗുകളൊന്നുമില്ലാതെ കേരളത്തിലെ സാധാ എഞ്ചിനീയറിങ് കോളേജിൽ പഠിച്ച് ചെറുപ്രായത്തിൽ ഇലോൺ മസ്‌കിന്റെ സാമ്രാജ്യത്തിലെത്തിയ മലയാളി പെൺകുട്ടി അഭിമാനമാകുമ്പോൾസ്വന്തം ലേഖകൻ21 March 2021 6:41 AM IST
SPECIAL REPORTഡ്രൈവറില്ലാതെ കാറിൽ കൈയുംകെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വൻ തിരിച്ചടി; ടെസ്ലയുടെ ഡ്രൈവറില്ലാ കാർ മരക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ടു യാത്രക്കാരും വെന്തുമരിച്ചു; അമേരിക്കയെ ഞെട്ടിച്ച ദുരന്തം ചർച്ചയാക്കി ലോകംമറുനാടന് ഡെസ്ക്19 April 2021 7:45 AM IST
Uncategorizedചൈനയിലെ ജിഗാഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണി ലക്ഷ്യം; ഇറക്കുമതി തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രവും; ഇന്ത്യൻ നിരത്ത് പിടിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലസ്വന്തം ലേഖകൻ21 Aug 2021 10:26 AM IST
BUSINESSഓഹരികൾ കുതിച്ച് കോടികൾ ലാഭം ഉണ്ടാക്കുമ്പോൾ വിൽക്കാത്ത ഓഫരിക്ക് എങ്ങനെ നികുതി ഈടാക്കും? ബൈഡന്റെ നീക്കത്തോട് പ്രതികരിച്ച് പുലിവാലു പിടിച്ച് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ; വാക്ക് പാലിക്കാൻ എലോൺ മസ്‌കിന് ടെസ്റ്റയിൽ പത്തുശതമാനം ഓഹരികൾ വിൽക്കേണ്ടി വരുംമറുനാടന് ഡെസ്ക്8 Nov 2021 7:48 AM IST
SPECIAL REPORTതകരാതിരിക്കാൻ കടം കൊടുത്ത് കൈപിടിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കി; എന്നിട്ടും അവസരം കിട്ടിയപ്പോൾ സഹായിച്ചവന്റെ ഭാര്യയ്ക്കൊപ്പം ശയനം; ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ ഭാര്യയെ ഉപേക്ഷിച്ചതും എലൺ മസ്‌കുമായുള്ള അവിഹിതത്തിന്റെ പേരിൽ; പെണ്ണെന്ന് കേട്ടാൽ കൺട്രോൾ പോകുന്ന ടെസ്ല ഉടമയുടെ കഥമറുനാടന് ഡെസ്ക്25 July 2022 6:14 AM IST