KERALAMടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്; കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത് പ്രേമചന്ദ്രന്റെ നേതൃത്വത്തിലെ സംഘംസ്വന്തം ലേഖകൻ16 Dec 2024 5:02 PM IST