Right 1യുദ്ധഭൂമിയിലേക്ക് ഇവന്മാർ രണ്ടുംകല്പിച്ച് ഇരച്ചെത്തുന്നത് കണ്ടാൽ ഒന്ന് പേടിക്കണം; മറ്റ് രാജ്യങ്ങളിൽ വളരെ ശാന്തമായി പെരുമാറുന്നവൻ ഇങ്ങ് മിഡിൽ ഈസ്റ്റിൽ എത്തിയാൽ കാണിക്കുന്നത് മറ്റൊരു സ്വഭാവം; മിസൈൽ ലോഞ്ചറായി പണിയെടുക്കുന്നത് പ്രധാന പരിപാടി; ഈ പിക്കപ്പ് ട്രക്ക് വെറുമൊരു വണ്ടിയല്ല; ജപ്പാന്റെ കരുത്തായ ടൊയോട്ട 'ഹൈലക്സ്' ആള് പുലിയാണ്മറുനാടൻ മലയാളി ബ്യൂറോ6 March 2026 5:38 PM IST