SPECIAL REPORTഎണ്‍പത് പേരുമായി പറന്ന വിമാനം കാറ്റിലും മഞ്ഞിലും കീഴ്മേല്‍ മറിഞ്ഞ് ലാന്‍ഡ് ചെയ്തയുടന്‍ കത്തി നശിച്ചു; മൂന്നു പേരുടെ നില ഗുരുതരമെങ്കിലും ഭൂരിപക്ഷം യാത്രക്കാരും കൂളായി പുറത്തിറങ്ങി സെല്‍ഫി എടുത്തു: ടൊറന്റോ വിമാനത്താവളത്തില്‍ അത്ഭുതമായ അപകടത്തില്‍പ്പെട്ടത് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 5:14 AM IST