Greetings'ഈ ജഴ്സികൾക്കും സമ്മാനത്തിനും രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണിനും നന്ദി'; അഭിമാനകരമെന്ന് പൃഥ്വിരാജ്; 'താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ'; ആശംസകളുമായി ടോവിനോ; സഞ്ജുവിനു കീഴിൽ രാജസ്ഥാന്റെ ആദ്യ മത്സരം തിങ്കളാഴ്ചസ്പോർട്സ് ഡെസ്ക്12 April 2021 1:40 AM IST