Marketing Featureസ്വകാര്യഭാഗം ചെത്തിക്കളഞ്ഞതു പോലെയാണ് ഉള്ളത്; ഒരു ദിവസം പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ; ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പേരിൽ വെട്ടിക്കീറിയെന്ന് അനന്യ അന്ന് പറഞ്ഞു; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും; പരാതി നൽകി ട്രാൻസ് ജെൻഡർ കൂട്ടായ്മമറുനാടന് മലയാളി21 July 2021 11:24 AM IST