You Searched For "ട്രോളുകള്‍"

ഇംഗ്ലീഷ് പൊട്ടി; പിന്നാലെ കേരള സര്‍വകലാശാലയിലെ പഴയ പിഎച്ച്ഡി ഫെല്ലോഷിപ്പ് വിവാദവും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; പ്രബന്ധം നല്‍കിയില്ല, മൂന്നര ലക്ഷം വിഴുങ്ങി, പുസ്തകങ്ങള്‍ മുക്കി; ഹാജര്‍ ബുക്ക് അറ്റകുറ്റപ്പണിക്കിടയില്‍ മുങ്ങി; നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉരുണ്ടുകളിച്ച കഥയും വീണ്ടും പുറത്ത്; എ.എ. റഹീമിനെ പഞ്ഞിക്കിട്ട് ട്രോളുകള്‍
പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍;  സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് ; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസം