SPECIAL REPORTകടകൾ രാവിലെ ഏഴ് മുതൽ രാത്രി 9 വരെ; കടകളിൽ പ്രവേശനം ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് പോസിറ്റീവായി ഒരു മാസം പിന്നിട്ടവർക്കും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവർക്കും; ടിപിആറിന് പകരം ഇനി പ്രതിവാര രോഗബാധ നിരക്ക് മാനദണ്ഡം; ഇളവുകൾ നാളെ മുതൽമറുനാടന് മലയാളി4 Aug 2021 4:55 PM IST