SPECIAL REPORTഅമേരിക്കയും ഇസ്രയേലും പണി കൊടുത്തു; ലോകം യുക്രെയിനിലും ഗസ്സയിലും ശ്രദ്ധിച്ചപ്പോള്‍ സിറിയയില്‍ അട്ടിമറി; യുഎസ് പിന്തുണയുള്ള വിമതര്‍ ഡെമാസ്‌ക്കസ് പിടിച്ചു; റഷ്യക്കും ഇറാനും വന്‍ തിരിച്ചടി; 'സിറിയയിലെ ക്രൂരന്‍' എന്ന് അറിയപ്പെട്ട പ്രസിഡന്റ് ബാഷര്‍ നാടുവിട്ടുവെന്ന് വാര്‍ത്തകള്‍എം റിജു7 Dec 2024 10:42 PM IST