SPECIAL REPORTകോവിഡ് കാലത്ത് വീട്ടിലിരുന്ന് പതിനായിരങ്ങൾ സമ്പാദിക്കാമെന്ന മോഹനവാഗ്ദാനം; ഡയറക്ട് സെല്ലിങ് എന്ന പേരിൽ മണിചെയിൻ മോഡൽ തട്ടിപ്പ്; ചായപ്പൊടിക്കും കാപ്പിപ്പൊടിക്കും ഒക്കെ മൂന്നിരിട്ടി വില; ഡയറക്റ്റ് സെല്ലിങ് തട്ടിപ്പുകാരെ നിലയ്ക്ക് നിർത്താൻ ഫ്രാഞ്ചൈസി ഓണേഴ്സ് അസോസിയേഷൻ വരവായിമറുനാടന് മലയാളി16 Jun 2021 5:51 PM IST