SPECIAL REPORTഇന്റർവ്യൂവിന് എത്തിയവർക്ക് ചായയിൽ കലർത്തി നൽകിയത് മയക്കുമരുന്ന്; പിന്നാലെ അഭിമുഖത്തിന്റെ ഭാഗമെന്ന വ്യാജേന ഉദ്യോഗാർഥികളുമായി നടക്കാനിറങ്ങും; ഗുളികകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സ്ത്രീകൾക്ക് മൂത്രശങ്ക; പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് ഫ്രഞ്ച് ഉദ്യോഗസ്ഥൻ; അപമാനിച്ചത് 200ലധികം യുവതികളെസ്വന്തം ലേഖകൻ27 Nov 2025 12:32 PM IST