SPECIAL REPORT'ഭൂമി തരംമാറ്റാൻ ബന്ധപ്പെടുക' പോസ്റ്റർ കണ്ട് ചെന്ന് തലവയ്ക്കുന്നവരെ കൊള്ളയടിച്ച് ഇടനിലക്കാർ; 10 സെന്റ് സ്ഥലം തരംമാറ്റാൻ ഈടാക്കുന്നത് മൂന്ന് ലക്ഷം വരെ; ഇടനിലക്കാർക്ക് ചാകരയാകുന്നത് ആർഡിഒ ഓഫീസുകളിലെ കാലതാമസം; ഏജന്റുമാരുടെ പിന്നിൽ ഉദ്യോഗസ്ഥരുംമറുനാടന് മലയാളി10 Oct 2021 10:30 AM IST