SPECIAL REPORTഒരു സന്തോഷമുള്ള വാർത്തയുണ്ട്... പാലാരിവട്ടം പാലത്തിന്റെ പണി അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കി; ഡിഎംആർസിക്കും ഊരാളുങ്കൽ സൊസൈറ്റിക്കും അഭിനന്ദനം; മെട്രോമാൻ ഇ ശ്രീധരനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി; ബിജെപി പാളയത്തിൽ പോയ ശ്രീധരന്റെ പേരിലെ പബ്ലിസിറ്റി പോലും ഭയന്ന് പിണറായിമറുനാടന് മലയാളി7 March 2021 1:10 AM IST
SPECIAL REPORTകാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലം തുറന്നു; പാലത്തിലെ ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ; മുഖ്യമന്ത്രി മനപ്പൂർവ്വം മറന്ന മെട്രോമാൻ ഇ ശ്രീധരനെ അഭിനന്ദിച്ചു സുധാകരൻ; ഇ ശ്രീധരൻ, ഡിഎംആർസി, ഊരാളുങ്കൽ എന്നീ കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി; ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവുംമറുനാടന് മലയാളി7 March 2021 10:19 PM IST