Emiratesബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ വീണ്ടും യുകെ മലയാളിക്ക് കാർ സമ്മാനം; ഇത്തവണ 52 ലക്ഷത്തിന്റെ ഓഡി; കൂടെ 73 ലക്ഷം രൂപയും; പ്രാങ്ക് വീരൻ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോൾ കണ്ണൂർക്കാരനായ യുകെ മലയാളി ഡിക്‌സൺ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍22 April 2021 10:07 AM IST