INVESTIGATIONസൈബര്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; കൊച്ചിയില്‍ ഡിജിറ്റല്‍ അറസ്റ്റു വഴി തട്ടിയെടുത്ത് 17 ലക്ഷം രൂപ; റിസര്‍വ് ബാങ്ക് പരിശോധനയെന്ന് വ്യാജഭീഷണിയില്‍ വയോധികനില്‍ നിന്നും പണംതട്ടി; ഡിജിറ്റല്‍ അറസ്റ്റിലാക്കിയത് ഹൈദരാബാദ് പോലീസിന്റെ പേരില്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 8:45 AM IST