You Searched For "ഡിജിസിഎ"

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! അടിക്കടി വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; നിരക്ക് മാറ്റം 24 മണിക്കൂറിനുളളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തുകളയുന്നു; ഇനി തോന്നും പടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി
മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽവിമാനത്തിൽ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ; നടപടി കടുപ്പിക്കുന്നത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവ്
വിമാനത്തിൽ സഞ്ചരിച്ചത് വീൽചെയർ ആവശ്യമുള്ള 32 യാത്രക്കാർ; എയർ ഇന്ത്യ സജ്ജമാക്കിയത് 15 വീൽചെയറുകളും; മുംബൈ വിമാനത്താവളത്തിൽ വീൽചെയർ കിട്ടാതെ 80 കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി ജി സി എ നോട്ടീസ്; വ്യോമയാന ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം; യാത്രക്കാരനോട് വീൽച്ചെയറിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് എയർഇന്ത്യ