JUDICIALസംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ഡിവൈഎഫ്ഐ നേതാവ് ജെ എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് അസാധുവായി; ഹൈക്കോടതിയുടെ ഉത്തരവ് തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമെന്ന പരാതിയിൽമറുനാടന് മലയാളി10 Nov 2022 5:29 PM IST