SPECIAL REPORTനീറ്റ് ജെഇഇ പരീക്ഷകളിൽ കേന്ദ്രം ഉയർത്തിയത് ആരോഗ്യം മറുന്നുള്ള കരിയർ വാദം; മോദിയുടെ മൻകീ ബാത്തിന് ബിജെപി പേജിൽ കിട്ടിയത് എട്ട് ലക്ഷം ഡിസ് ലൈക്ക്; പിഎം പേജിൽ ഡിസ് ലൈക്ക് 1.48 ലക്ഷവും; ലൈക്കുകളെക്കാൾ മുമ്പിൽ ഡിസ് ലൈക്ക് എത്തുമ്പോൾ ചർച്ചയാകുന്നത് പരീക്ഷാ നടത്തിപ്പിലെ ജനവികാരം; സോഷ്യൽ മീഡിയയിൽ ആദ്യമായി നെഗറ്റീവ് ചർച്ചയ്ക്ക് മുൻതൂക്കം കിട്ടി മോദിയുടെ പ്രസംഗം; പ്രവേശന പരീക്ഷകൾ നടത്തുന്നത് പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു തന്നെമറുനാടന് മലയാളി1 Sept 2020 3:39 PM IST