SPECIAL REPORTമഴ ശക്തമായാൽ കോവിഡ് രോഗവ്യാപനം കൂടാൻ സാധ്യത; സർക്കാർ സംവിധാനങ്ങൾക്ക് മേൽ സമ്മർദ്ദമേറുന്നു; മഴക്കാല പൂർവശുചീകരണം കൂടുതൽ വേഗത്തിലും മികവിലും പൂർത്തിയാക്കണം; ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ കൂടി ഭാഗമായി ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി15 May 2021 4:01 PM IST