You Searched For "ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി"

ബൈഡന്‍ പിന്‍മാറിയപ്പോള്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു; കമലയെ പിന്തുണച്ച നാന്‍സി പെലോസിയെ  ഫോണില്‍ വിളിച്ച് തെറിവിളിച്ച് ഒബാമ; ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്ന് നാന്‍സിയുടെ മറുപടിയും; വീണ്ടും മത്സരിക്കുമെന്ന് കമല പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവുന്നത് ഒബാമയുടെ വിയോജിപ്പുകഥ
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം എന്നു പറഞ്ഞ ട്രംപ് പ്രസിഡന്റാകുമ്പോള്‍ പശ്ചിമേഷ്യയില്‍ എന്തു സംഭവിക്കും? മുട്ടിടിച്ച് ഹിസ്ബുള്ള; ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനും അറുതിയായേക്കും; പുടിന്റെ അടുപ്പക്കാരനായ ട്രംപ് റഷ്യ-യുക്രൈന്‍ യുദ്ധത്തിനും പരിഹാരം കണ്ടേക്കും