SPECIAL REPORT'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്റാന്' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍; ബരാക് ഒബാമയുമായി താരതമ്യം ചെയ്തും പ്രചരണം; 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്' എന്ന് ട്രംപ് വിശേഷിപ്പിച്ച സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവി ഉറപ്പിച്ചു മുന്നേറുന്നു; മംദാനി വിജയിച്ചാല്‍ രാജ്യം വിടാന്‍ ആലോചിക്കുന്നതായി എതിര്‍ക്കുന്ന 26 ശതമാനം പേര്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 1:38 PM IST