You Searched For "ഡെലിവറി"

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാല്‍ 1000 രൂപ! മൊബൈല്‍ ഫോണ്‍ എത്തിച്ചാല്‍ 1000 മുതല്‍ 2000 വരെ കൂലി;  ഡെലിവറി, എറിയാന്‍ പ്രത്യേക സിഗ്‌നല്‍; പിടിയിലായതോടെ പൊളിഞ്ഞത് അക്ഷയിന്റെ സക്‌സസായ സ്റ്റാര്‍ട്ടപ്പ്; മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരും
ഡ്രൈവറെ ആര്‍ക്കുവേണം? പുതിയ ഉടമയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഓടിയെത്തി ടെസ്ലയുടെ മോഡല്‍ വൈ കാര്‍; ഹൈവേകളും ട്രാഫിക് ലൈറ്റുകളും വളവും തിരിവും സ്വയം തിരിച്ചറിഞ്ഞ് 115 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞു; ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് വാഹന ഡെലിവറിയിലൂടെ ചരിത്രം കുറിച്ച് ടെസ്ലയും മസ്‌കും