You Searched For "ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി"

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി? സഹായം ഒരുക്കിയവര്‍ക്കായി വലവിരിച്ചു എന്‍ഐഎ; റാണയുടെ നിര്‍ദ്ദേശപ്രകാരം ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ച ഒരാളെ കസ്റ്റഡിയിലെടുത്തു; റാണക്കൊപ്പം ഇരുത്തി വിശദമായി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിച്ചു; എഫ്.ബി.ഐ റെക്കോഡ് ചെയ്ത ഫോണ്‍ കോളുകള്‍ എന്‍ഐഎക്ക് കൈമാറി
മൂത്രാശയ അര്‍ബുദത്തിനൊപ്പം പാര്‍ക്കിന്‍സണ്‍ രോഗം; ഡോക്ടറില്‍ നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂര്‍ റാണയുടെ ജീവിതം ഞെട്ടിക്കുന്നത്; ഹെഡ്‌ലിക്ക് വേണ്ടി രഹസ്യം ചോര്‍ത്താനായി കേരളത്തിലുമെത്തി; അമേരിക്ക വിട്ടു നല്‍കിയ ആ കൊടുംഭീകരനുമായി എന്‍ഐഎ കൊച്ചിയിലുമെത്തും; മുംബൈ ഭീകരാക്രമണ അന്വേഷണം മലയാളികളിലേക്ക് എത്തുമോ? റാണയുടെ മൊഴികള്‍ നിര്‍ണ്ണായകമാകും