Top Storiesതൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?ഷാജു സുകുമാരന്‍4 Oct 2025 12:01 PM IST
SPECIAL REPORTപല ജില്ലകളില്‍ കയറിയിറങ്ങിയുള്ള സുദീര്‍ഘമായ യാത്രകളും ഫയല്‍ നോട്ടവും കൂടിയാകുമ്പോള്‍ ഏറിയും കുറഞ്ഞും ഒരു ദിവസം ഏതാണ്ട് മൂന്ന് മൂന്നര മണിക്കൂറാകണം ആ മനുഷ്യന് വിശ്രമിച്ചത്; ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ മടിയില്‍ വെച്ച നോട്ടുബുക്കില്‍ തത്സമയം രേഖപ്പെടുത്തി ഓരോ നിര്‍ദ്ദേശത്തിനും മറുപടി നല്കി; ഈ മനുഷ്യന് ഒരു അദ്ഭുത പ്രതിഭാസം; പിറന്നാള്‍ ദിനത്തിലെ പിണറായി പുകഴ്ത്തല്‍ വൈറല്മറുനാടൻ മലയാളി ബ്യൂറോ24 May 2025 10:10 AM IST