SPECIAL REPORTഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ; 216 കോടി ഡോസ് ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ; ഉത്പാദനം ഏകോപിപ്പിക്കുക സിറത്തിന്റെയും ബയോടെക്കിന്റെയും സഹകരണത്തോടെ;സ്പുടിനിക്ക് വിതരണം അടുത്തയാഴ്ച മുതൽ; സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ പ്രദേശിക നിർമ്മാണം ജുലായ് മുതൽമറുനാടന് മലയാളി13 May 2021 9:46 PM IST