Right 1അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്; വാളുമായി എത്തി 'എന്റെ മകളെ കൊന്നവനല്ലേ..' എന്ന് ആക്രോശിച്ച് ആക്രമണം; ഡോക്ടര്‍ വിപിന്റെ തലയ്ക്ക് വെട്ടേറ്റു; പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 2:31 PM IST