Bahrainകഴിഞ്ഞ തവണ തൃക്കാക്കര പിടിക്കാൻ പി.ടി തോമസിനെതിരെ ഇടതുമുന്നണി ഇറക്കിയത് എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെ; ഇത്തവണ ഹൃദ്രോഗ വിദഗ്ധനായ ഡോ.ജോ ജോസഫിനെ; ഡോക്ടർ പ്രശംസ നേടിയത് പ്രളയ, കൊറോണ കാലയളവിലെ പ്രവർത്തനങ്ങളിൽ; പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ജോ ജോസഫ് പണ്ടേ ഇടതുസഹയാത്രികൻമറുനാടന് മലയാളി5 May 2022 4:23 PM IST