Bharathകോളറയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചികിത്സാ രീതി ആവിഷ്‌കരിച്ചു ; ബംഗ്ലാദേശ് യുദ്ധകാലത്തെ കണ്ടുപിടുത്തം വിലയിരുത്തപ്പെട്ടത് മെഡിക്കൽ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി; 'ഒ.ആർ.എസിന്റെ പിതാവ്' ദിലീപ് മഹലനാബിസ് വിടവാങ്ങിമറുനാടന് മലയാളി17 Oct 2022 6:17 PM IST