SPECIAL REPORTഡോ.പൂർണിമ മോഹൻ നാലുഭാഷകൾ സംസാരിക്കും; ബഹുഭാഷാ പണ്ഡിത; കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ച സംസ്കൃതം അദ്ധ്യാപികയ്ക്ക് യോഗ്യത ഉണ്ടെന്ന് മന്ത്രി ആർ.ബിന്ദു; കൂടുതൽ യോഗ്യതകളുള്ള ആളാണ് പൂർണിമ എന്നും ന്യായീകരിച്ച് മന്ത്രിമറുനാടന് മലയാളി15 July 2021 4:39 PM IST