KERALAMമുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു; വിടവാങ്ങുന്നത് 2014ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കെ വി തോമസിനെതിരെ എറണാകുളത്ത് മത്സരിച്ച മുൻ ഐഎഎസുകാരൻസ്വന്തം ലേഖകൻ4 Dec 2023 11:22 AM IST