SPECIAL REPORTഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?പ്രത്യേക ലേഖകൻ2 Sept 2021 8:20 PM IST