SPECIAL REPORTകഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 600 മണിക്കൂര്‍ മാത്രമാണ് ചന്ദ്രഗിരി ഡ്രജര്‍ ആകെ ഉപയോഗിച്ചത്; അഴീക്കലില്‍ ഡ്രജിങ് പുനരാരംഭിക്കുമെന്ന് പലവട്ടം പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ല; തുരുമ്പിച്ച് കിടന്ന ആ ഉപകരണം നന്നാക്കിയത് തുണയായി; ജേക്കബ് തോമസിനെ ക്രൂശിക്കുന്നവര്‍ അറിയാന്‍; ആ തീരുമാനം മുതലപ്പൊഴിയെ രക്ഷിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ20 April 2025 9:33 AM IST